Latest NewsBusiness

സ്വർണ്ണ വില താഴേക്ക് : നിരക്കിങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 2,945 രൂപയും പവന് 23,560 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമായിരുന്നു വില. 2019 ഫെബ്രുവരി 20 നാണ് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു അന്ന് വില. സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രില്‍ 21 നായിരുന്നു രേഖപ്പെടുത്തിയത്. കൂടാതെ ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,270.13 ഡോളറാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button