KeralaNattuvarthaLatest News

ഈ സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

കണ്ണൂര്‍ : ചുവടെ പറയുന്ന സ്ഥലങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്. കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറാട്ട്, കണ്ണാംകുഴി, കുന്നിന് കിഴക്ക്, സംസ്‌കൃത യൂണിവേഴ്‌സിറ്റി എന്നീ ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകിട്ട് 6.30 വരെ വൈദ്യുതി മുടങ്ങും. കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുണ്ടുചിറ, അണക്കെട്ട് റോഡ് എന്നീ ഭാഗങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വരെ വൈദ്യുതി മുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button