Latest NewsKerala

കെഎസ്‌ആര്‍ടിസി ബസിൽ യാത്ര ചെയ്‌ത യുവതിയുടെ 15 പവൻ ആഭരണം മോഷണം പോയതായി പരാതി

കായംകുളം: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗില്‍ നിന്നും 15 പവന്റെ സ്വർണം കവർന്നതായി പരാതി. വേരുവള്ളി ചെങ്കലാത്തുവീട്ടില്‍ അക്ഷരയുടെ ആഭരണങ്ങളാണ് നഷ്ടമായത്. റണാകുളത്ത് നിന്ന് വിഴിഞ്ഞത്തേക്കുപോയ കെഎസ്‌ആര്‍ടിസി ബസിൽ അമ്പലപ്പുഴയിൽ നിന്നാണ് യുവതി കയറിയത്. ബസ് ഹരിപ്പാട് കഴിഞ്ഞപ്പോൾ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button