Latest NewsInternational

അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ പഞ്ഞിക്കിട്ട് വനിത റസലിംഗ് താരം(വീഡിയോ)

റിയോഡിജനീറോ : അശ്ലീല ആംഗ്യം കാണിച്ച യുവാവിനെ പഞ്ഞിക്കിട്ട് വനിത റസലിംഗ് താരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.ബ്രസീലിലെ വനിതാ റസലിംഗ് താരമായ ജോസീ വിറീയയാണ് വീഡിയോയിലെ താരം.

നീന്തല്‍വസ്ത്രത്തിന്‍റെ ഷൂട്ടിംഗിനായി അല്പവസ്ത്രധാരിയായി നില്‍ക്കുന്ന വിറീനയ്ക്ക് നേരെ ആശ്ലീല ആംഗ്യവുമായി യുവാവ് എത്തുകയായിരുന്നു. ഷൂട്ടിംഗ് യൂണിറ്റ് കുറച്ചകലെയായിരുന്നതിനാല്‍ വിറീയ ഒറ്റക്കായിരിക്കുമെന്നാണ് യുവാവ് കരുതിയത്.കമന്റുകളുമായി അയാള്‍ വീറിയയ്ക്ക് പിന്നാലെയെത്തി. പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ വിറീയയുടെ മുന്നില്‍ നിന്ന് സ്വയംഭോഗംചെയ്യാന്‍ തുടങ്ങി.
ഇതോടെ ക്ഷമ നശിച്ച വിറീയ യുവാവിനെ തല്ലിച്ചതയ്ക്കുകയായിരുന്നു.

https://www.youtube.com/watch?time_continue=119&v=8iV5Kl_U-Pk

shortlink

Post Your Comments


Back to top button