Latest NewsIndia

അ​തി​ഥി​ക​ളെ ത​ങ്ങ​ള്‍ ര​സ​ഗു​ള​യും സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്; എന്നാൽ വോട്ട് നൽകില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: അ​തി​ഥി​കൾക്ക് ത​ങ്ങ​ള്‍ ര​സ​ഗു​ള​യും സ​മ്മാ​ന​ങ്ങളും നൽകിയാണ് സ്വീകരിക്കുന്നതെന്നും എ​ന്നാ​ല്‍ ഒ​റ്റ​വോ​ട്ടു​പോ​ലും ന​ല്‍​കി​ല്ലെ​ന്നും പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം അ​തി​ഥി​ക​ളെ സ​ത്ക്ക​രി​ക്കു​ന്ന​ത് ബം​ഗാ​ളി​ന്‍റെ സം​സ്കാ​ര​മാ​ണ്. എ​ന്നാ​ല്‍ അ​വ​ര്‍​ക്ക് ഒ​റ്റ​വോ​ട്ടു​പോ​ലും ന​ല്‍​കി​ല്ലെ​ന്ന് മമത പറയുകയുണ്ടായി. മ​മ​ത ബാ​ന​ര്‍​ജി ത​നി​ക്ക് എ​ല്ലാ വ​ര്‍​ഷ​വും കു​ര്‍​ത്ത​യും പ​ല​ഹാ​ര​ങ്ങ​ളും അ​യ​ച്ചു ത​രാ​റു​ണ്ടെ​ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് മറുപടിയായാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button