KeralaLatest News

ആ കത്ത് വ്യാജം- കേരള പോലീസ്

തിരുവനന്തപുരം•ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിലെത്തുന്നുവെന്ന അറിയിപ്പുമായി കൊല്ലം ഈസ്റ്റ് പോലീസിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് കേരള പോലീസ് അറിയിച്ചു.

ഇത്തരത്തിൽ യാതൊരുവിധ അറിയിപ്പും കേരളപോലീസ് നൽകിയിട്ടില്ല. കത്തിൽ പറയുന്ന കാര്യങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ് ആയതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യരുതെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ഥിച്ചു.

https://www.facebook.com/keralapolice/photos/a.135262556569242/2113239135438231/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button