Latest NewsUAEGulf

ദുബായിൽ പ്രവാസിയെ മരിച്ചനിലയിൽ കണ്ടെത്തി

ദുബായ് : പ്രവാസി മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തി. ദുബായിൽ ആരോഗ്യ അതോറിറ്റിയിൽ സ്​റ്റെറിലൈസേഷൻ ടെക്​നീഷ്യനായിരുന്ന കക്കോടി പൂരംകോട്ട്​ വീട്ടിൽ സതീഷ്​ മനുവിനെയാണ്​ (​39) കറാമയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ഉപേക്ഷിച്ച്​ നാട്ടിലേക്ക്​ പോകാനിരിക്കെയാണ്​ മരണം സംഭവിച്ചത്. കരൾരോഗ ബാധിതനായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

മനുഫ – ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രിയങ്ക. സഹോദരങ്ങള്‍: സാജന്‍ (ദുബൈ), സജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button