CinemaNewsEntertainment

യോഗി ബാബു ചിത്രം ‘ഗുര്‍ഖ’; ടീസര്‍ റിലീസ് ചെയ്തു

 

സാം ആന്റണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗുര്‍ഖ’യുടെ ടീസര്‍ റിലീസ് ചെയ്തു. യോഗി ബാബു നായകനായെത്തുന്ന എത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്.

അരവിന്ദ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 4 മങ്കീസ് സ്റ്റുഡിയോയുടെ ബാനറില്‍ സാം ആന്റണ്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും.

shortlink

Post Your Comments


Back to top button