Latest NewsElection NewsIndiaElection 2019

12 ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗി​ന് ശുപാ​​ര്‍​ശയുമായി തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

ഏ​പ്രി​ല്‍ 23-ാം തീ​യ​തി ന​ട​ന്ന മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് റീ​പോ​ളിം​ഗി​ന് ശു​​പാ​ര്‍​ശ ചെ​യ്ത​ത്.

ഭൂ​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ 12 ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗി​ന് ശു​പാ​ര്‍​ശ. ഒഡീ​ഷ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സു​രേ​ന്ദ്ര കു​മാ​റാ​ണ് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് റീ​പോ​ളിം​ഗി​ന് ശു​പാ​ര്‍​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ബ്ര​ഹ്മ​ഗി​രി, ബാ​രാം​ബ, ദി​യോ​ഖ​ണ്ഡ്, സ​ത്യാ​ബാ​ദി, താ​ല്‍​ച്ച​ര്‍, അ​ത്താ​ഖ​ണ്ഡ്, ഭു​വ​നേ​ശ്വ​ര്‍, ഘ​സി​പു​ര എ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂത്തു​ക​ളി​ലാ​ണ് ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.ഏ​പ്രി​ല്‍ 23-ാം തീ​യ​തി ന​ട​ന്ന മൂ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ ക്ര​മ​ക്കേ​ട് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് റീ​പോ​ളിം​ഗി​ന് ശു​​പാ​ര്‍​ശ ചെ​യ്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button