KeralaLatest News

കുളിക്കാനിറങ്ങിയ അമ്മയും എട്ടുവയസ്സുകാരി മകളും കുളത്തില്‍ മുങ്ങി മരിച്ചു

പാ​ല​ക്കാ​ട്: കുളിക്കാനിറങ്ങിയ അമ്മയും മകളും കുളത്തില്‍ മുങ്ങി മരിച്ചു. ഒ​റ്റ​പ്പാ​ലം വ​രോ​ടി​ലാണ് അപകടം നടന്നത്. വ​രോ​ട് എ​ട​പ്പ​റ്റ ത​റ​വാ​ട്ടി​ല്‍ പ്ര​ദീ​പി​ന്‍റെ ഭാ​ര്യ ഭു​വ​നേ​ശ്വ​രി (47) മ​ക​ള്‍ ദീ​പ​ശ്രീ (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button