Latest NewsIndia

അദ്ദേഹം ജാ​തി രാ​ഷ്ട്രീ​യം ക​ളി​ച്ചി​ട്ടില്ല; പ്രധാനമന്ത്രിയെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ത് ദേ​ശീ​യ​ത​യാ​ണെന്ന് അരുൺ ജെ​യ്റ്റ്ലി

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ​രി​ക്ക​ലും ജാ​തി രാ​ഷ്ട്രീ​യം ക​ളി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ത് ദേ​ശീ​യ​ത​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്ലി. അ​ദ്ദേ​ഹം ഒ​രി​ക്ക​ലും ജാ​തി രാ​ഷ്ട്രീ​യം പ്ര​യോ​ഗി​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹം വി​ക​സ​ന​ത്തി​ന്‍റെ രാ​ഷ്ട്രീ​യം മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം പ്ര​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ജാ​തി​പ​റ​ഞ്ഞ് ദ​രി​ദ്ര​രെ വ​ഞ്ചി​ക്കു​ന്ന​വ​ര്‍ വി​ജ​യി​ക്കി​ല്ല. അ​വ​ര്‍ ജാ​തി രാ​ഷ്ട്രീ​യം ഉ​പ​യോ​ഗി​ച്ച്‌ സ​മ്പ​ത്ത് വാ​രി​ക്കൂ​ട്ടു​ക​യാ​ണെ​ന്നും ജെ​യ്റ്റ്ലി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button