CricketLatest News

പൂജ്യത്തില്‍ നിന്ന് ആദ്യ റണ്‍സിലേക്ക് ടേണര്‍

പൂജ്യത്തില്‍ നിന്ന് ആദ്യ റണ്‍സ് എടുത്ത് തിരിച്ച് വന്നിരിക്കുകയാണ് ടേണര്‍. ഐപിഎല്ലിലാണ് ആദ്യ റണ്‍സ് എടുത്തത്. മുന്‍പ് കളിച്ച രണ്ട് ഐപിഎല്‍ മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ ടേണര്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ ഡക്കായതിനുശേഷമാണ് ഇന്നലെ ആദ്യ റണ്‍സ് എടുത്തത്. സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ടേണര്‍ ആദ്യ റണ്‍സ് എടുത്തത്.

ആദ്യ പന്തില്‍ തന്നെ ടേണറിന് റണ്‍സ് നേടാന്‍ സാധിച്ചു. പൂജ്യത്തില്‍ നിന്ന് കരകയറി ആദ്യ റണ്‍സ് എടുത്ത് ടേണറിനെ മാത്രമല്ല രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളേയും, എതിര്‍ ടീമിനേയും, ആരാധകരയും എല്ലാം ഏറെ സന്തോഷിപ്പിച്ചു. ആരാധകരെ നിരാശയിലാഴ്ത്തിയതിന് ശേഷമാണ് ടേണര്‍ ആദ്യ റണ്‍സെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button