Latest NewsKerala

കോണ്‍ഗ്രസ് നേതാവിന്റെ വീടിന് പുറത്ത് വെടിവെപ്പ്

ന്യൂഡല്‍ഹി•കോണ്‍ഗ്രസ് നേതാവിന്റെ വീടിന് പുറത്ത് അജ്ഞാതരായ ആയുധധാരികള്‍ വെടിവെപ്പ് നടത്തി. കോണ്‍ഗ്രസ് നേതാവായ ഫിറോസ്‌ ഗാസിയുടെ മെഹ്റൗലിയിലെ വസതിക്ക് പുറത്ത് ഞായറാഴ്ച രാത്രിയാണ്‌ സംഭവം.

ഗാസിയുടെ വീടിന് പുറത്ത് മുഖം മറച്ച രണ്ട് യുവാക്കള്‍ റോന്ത് ചുറ്റുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button