Latest NewsBusiness

ഇന്നത്തെ സ്വര്‍ണ വില ഇങ്ങനെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23880 രൂപയിലും ഗ്രാമിന് 2990 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മുന്ന് ദിവസമായി 23880 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് (31.1 ഗ്രാം) 1,284.50 ഡോളറാണ് ഇന്നത്തെ നിരക്ക്. ഏപ്രില്‍ 21 നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമായിരുന്നു നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button