Latest NewsKerala

പി.എസ്.സി കായിക ക്ഷമതാ പരീക്ഷയ്ക്കിടെ ആൾമാറാട്ടം

ആലപ്പുഴ: പി എസ് സി കായിക ക്ഷമതാ പരീക്ഷയ്ക്കിടെ ആൾമാറാട്ടം. ആലപ്പുഴ ചാരമംഗലം സ്കൂളിൽ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കായുള്ള കായികക്ഷമത പരീക്ഷയിലാണ് സംഭവം. കായികക്ഷമത പരീക്ഷയ്ക്ക് പകരം ആളെ അയച്ചത് കരുനാഗപ്പള്ളി സ്വദേശി ശരത്താണെന്നു പോലീസ് പറയുന്നു. ആൾമാറാട്ടം നടത്തിയ ആൾ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തു. ഏഴുത്ത് പരീക്ഷയിലും ഇയാള്‍ ആള്‍മാറാട്ടം നടത്തി. ശരത്തിന്‍റെ സുഹൃത്താണ് പകരം പരീക്ഷയ്ക്ക് എത്തിയതെന്നും ഇരുവരെയും ഇപ്പോള്‍ കാണാനില്ലെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button