Latest NewsIndia

99-നു പകരം വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്ക് നല്‍കിയ അധ്യാപികക്കെതിരെ നടപടി

ഹൈ​ദ​രാ​ബാ​ദ്: വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്ക് നല്‍കിയ അധ്യാപികയ്ക്ക് സ​സ്പെ​ന്‍​ഷ​നും പിഴയും. തെ​ല​ങ്കാ​ന ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് ബോ​ര്‍​ഡാ​ണ് അ​ധ്യാ​പി​ക​യായ ഉമാ ദേവിക്ക് എതിരെയാണ് നടപടി. 99 മാ​ര്‍​ക്കു കിട്ടയ വിദ്യാര്‍ത്ഥിക്ക് പൂജ്യം മാര്‍ക്കാണ് ഇവര്‍ നല്‍കിയത്.

ന​വ്യ എ​ന്ന 12-ാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക്കാ​ണ് 99 മാ​ര്‍​ക്കി​നു പ​ക​രം അധ്യാപിക പൂ​ജ്യം മാ​ര്‍​ക്ക് ന​ല്‍​കി​യ​ത്. ഇ​വ​രെ മാ​നേ​ജ്മെ​ന്‍റ് ജോ​ലി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്കു​ക​യും 5000 രൂ​പ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.

പരീക്ഷയിലെ കൂട്ട തോല്‍വിയെ തുടര്‍ന്ന് 20ല്‍ പരം കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇ​തി​നു പി​ന്നാ​ലെ ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തിയതോടെയാണ് ബോ​ര്‍​ഡ് ന​ട​പ​ടി​ക​ള്‍ സ്വീകരിച്ചു തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button