KeralaLatest News

ബിഷപ്പ് ഫ്രാങ്കോയുടെ സഹായിയുടെ കയ്യില്‍ നിന്നും പണം അപഹരിച്ച കേസ്: രണ്ട് എഎസ്‌ഐമാര്‍ പിടിയില്‍

പട്യാല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയില്‍ നിന്നും കണ്ടെത്തിയ പണം അപഹരിച്ച കേസില്‍ രണ്ട് എഎസ്‌ഐമാര്‍ അറസ്റ്റില്‍. പഞ്ചാബ് പോലീസിലെ എഎസ്‌ഐമാരെ കൊച്ചിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് കൊച്ചിയിലെ ഒരു ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. പട്യാല സ്വദേശികളായ ജൊഗീന്ദര്‍ സിംഗ്. രാജപ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button