KeralaLatest NewsNews

ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി: ഫ്രാങ്കോ മുളക്കൽ ബിഷപ്പ് സ്ഥാനം രാജി വെച്ചു. ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള ഫ്രാങ്കോ മുളക്കലിന്റെ രാജി മാർപ്പാപ്പ സ്വീകരിച്ചു. ബിഷപ്പ് എമിരറ്റസ് എന്നാണ് ഇനി ഫ്രാങ്കോ മുളയ്ക്കൽ അറിയപ്പെടുക.

Read Also: സി.എസ്.കെയെ വിജയത്തേരിലേറ്റി രവീന്ദ്ര ജഡേജ, ഓടിയെത്തി കാലിൽ തൊട്ടു വണങ്ങി ഭാര്യ; ഭാര്യ ആയാൽ ഇങ്ങനെ വേണമെന്ന് പുകഴ്ത്തൽ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയല്ലെന്നും ഫ്രാങ്കോ മുളയ്ക്കൽ സ്വയം രാജി വെക്കുകയായിരുന്നുവെന്നും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാപനപതി വ്യക്തമാക്കി. ജലന്ധർ രൂപതയുടെ നല്ലതിന് വേണ്ടി സ്വയം ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഫ്രാങ്കോ മുളയ്ക്കൽ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

Read Also: ‘വഴിയിൽ ഇട്ട് തല്ലി എന്ന് വീരവാദം മുഴക്കുന്നത് ഒരിക്കലും നല്ല പ്രവണത അല്ല’: ഷാജൻ സ്കറിയയ്ക്ക് പിന്തുണയുമായി ഒമർ ലുലു

shortlink

Related Articles

Post Your Comments

Related Articles


Back to top button