Latest NewsCricket

ഇന്ത്യയുടെ അടുത്ത വിരാട് കോഹ്ലി ആരാണെന്ന് വ്യക്തമാക്കി ക്രിസ് ഗെയ്ല്‍

ബെംഗളൂരു: കെ.എല്‍ രാഹുലിനെ പുകഴ്ത്തി കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ഒരു ഇന്ത്യന്‍ താരത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ രാഹുലിന്റെ മുഖമാണ് ആദ്യം മനസ്സിലേക്കെത്തുന്നത്. ഇന്ത്യയുടെ അടുത്ത വിരാട് കോഹ്ലിയാകാൻ രാഹുലിന് കഴിയും. അസാധാരണമായ കഴിവുകളുള്ള താരമാണ് രാഹുല്‍. ഇപ്പോഴത്തെ മികവ് തുടരാനായാല്‍ കോഹ്‌ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഗെയ്‌ലും രാഹുലുമാണ്. ലിയുടെ നേട്ടങ്ങള്‍ പിന്തുടരാന്‍ രാഹുലിന് കഴിയും. എന്നാൽ രാഹുലിനെ സമ്മര്‍ദ്ദത്തില്‍ ആഴ്ത്തരുതെന്നും സമയവും അവസരവും നല്‍കണമെന്നും ഗെയ്ല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button