KeralaLatest NewsElection NewsElection 2019

കള്ളവോട്ട് ആരോപണം : കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ : കള്ളവോട്ട് ആരോപണവുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. തളിപ്പറമ്പിൽ യുഡിഎഫ് പ്രവർത്തകർ ഒന്നിലേറെ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. അതോടൊപ്പം തന്നെ പാമ്പുരുത്തിയിലെ ബൂത്ത് കൈയ്യേറാൻ ശ്രമമെന്നും, എൽഡിഎഫ് ബൂത്ത് ഏജന്റിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമമെന്നും പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button