Latest NewsUSA

ക്യാമ്പസിനുള്ളില്‍ വെടിവെയ്പ്പ്: രണ്ടു പേര്‍ കൊല്ലപ്പെട്ടു

വാ​ഷിം​ഗ്ട​ണ്‍: ക്യാന്പസിനുള്ളില്‍ നടന്ന വെടിവെയ്പ്പില്‍ ര​ണ്ട് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​മേ​രി​ക്ക​യി​ലെ നോ​ര്‍​ത്ത് ക​രോ​ലി​ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്ലാണ് വെടിവെയ്പ്പുണ്ടായത്. ആക്രമണത്തില്‍ നാ​ലു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല ക്യാന്പസിനുള്ളില്‍ എ​ത്തി​യ അ​ജ്ഞാ​ത​ന്‍ വെ​ടി​യു​തി​ര്‍​ക്കുകയായിരുന്നു.

പരിക്കറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.30,000ലേ​റെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ഠി​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല വെ​ടി​വ​യ്പി​നേ​ത്തു​ട​ര്‍​ന്ന് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

https://twitter.com/jordaypearce/status/1123350329322504193

shortlink

Related Articles

Post Your Comments

Related Articles


Back to top button