Latest NewsIndia

ലൈംഗിക പീഡന പരാതി : ചീഫ് ജസ്റ്റിസ് മൊഴി നൽകി

ന്യൂ ഡൽഹി : മുൻ ജീവനക്കാരി നൽകിയ ലൈംഗിക പീഡന പരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് മൊഴി നൽകി. സുപ്രീം കോടതി ആഭ്യന്തര സമിതിക്ക് മുന്നിലാണ് മൊഴി നൽകിയത്. സമിതിക്ക് മുന്നിൽ രഞ്ജൻ ഗൊഗോയ് ആരോപണം നിഷേധിച്ചു. സമിതിയുമായി സഹകരിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button