Latest NewsIndia

രാജ്യം അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലേയ്ക്ക് : നിര്‍ണായക മണ്ഡലങ്ങളില്‍ പോരാട്ടം

ന്യൂഡല്‍ഹി : രാജ്യം അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലേയ്ക്ക് . തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണായക മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാതി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തിങ്കളാഴ്ചയാണ് അഞ്ചാം ഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയാ ഗാന്ധി മത്സരിക്കുന്ന റായ് ബറേലി, രാഹുല്‍ ഗാന്ധിയുടെ അമേഠി, ലക്‌നൗ തുടങ്ങിയ മണ്ഡലങ്ങള്‍ അഞ്ചാം ഘട്ടിത്തില്‍ ജനവിധി തേടും. പ്രധാന മണ്ഡലങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് റാലിയുമായി സജീവമാകുകയാണ് രാഷ്ട്രീയ നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി, മായാവതി. അഖിലേഷ് യാദവ് തുടങ്ങിവരെല്ലാം ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button