KeralaNattuvarthaLatest News

സ്കൂ​ട്ട​റി​ല്‍ ബ​സ് ഇ​ടി​ച്ച്‌ അ​ച്ഛ​നും മ​ക​ളും മരിച്ചു

പ​ത്ത​നം​തി​ട്ട: സ്കൂ​ട്ട​റി​ല്‍ ബ​സ് ഇ​ടി​ച്ച്‌ അ​ച്ഛ​നും മ​ക​ൾക്കും ദാരുണമരണം. പ​ത്ത​നം​തി​ട്ട കോ​ന്നി അ​രു​വാ​പ്പു​ലം സ്വ​ദേ​ശി പ്ര​സാ​ദ് (52), മകള്‍ അ​നു പ്ര​സാ​ദ് (18) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴിഞ്ഞ് കോ​ന്നി എ​ലി​യ​റ​ക്ക​ല്‍ ജം​ഗ്ഷ​നി​ല്‍ വെച്ചാണ് അപകടമുണ്ടായത്. ഇ​രു​വ​രും കോ​ന്നി​യി​ല്‍ പോ​യി വീ​ട്ടി​ലേ​ക്കു മടങ്ങവേ ക​ണ്ണ​ന്‍ എ​ന്ന സ്വ​കാ​ര്യ ബ​സ്‌ ഇ​വ​രു​ടെ സ്കൂ​ട്ട​റി​ല്‍ ഇ​ടിച്ച് കയറുകയായിരുന്നു.അ​നു സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​സാ​ദ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്നു നാ​ട്ടി​ലെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button