Latest NewsIndia

ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പിടിയിൽ

ഹൈ​ദ​രാ​ബാ​ദ്: ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പിടിയിൽ. 7.5 ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ള്‍ കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.ഇ​തി​ന്‍റെ ആ​ദ്യ ഗ​ഡു​വാ​യി ര​ണ്ട് ല​ക്ഷം രൂ​പ ഇ​യാ​ള്‍ കൈ​പ്പ​റ്റു​ക​യും ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​നെ സി​ബി​ഐയാണ് അ​റ​സ്റ്റ് ചെ​യ്തത്. വി​ശാ​ഖ​പ​ട്ട​ണ​ത്തെ ഇ​യാ​ളു​ടെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.ഏപ്രിൽ 29 നാണ് സിബിഐ പരാതി സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button