KeralaLatest News

മീഡിയ വണ്‍ ചാനല്‍ മുസ്ലിം വര്‍ഗ്ഗീയ പതിപ്പായി തരംതാഴുന്നത് കാണുമ്പോള്‍ വെറുപ്പ് തോന്നുന്നു:കെടി ജലീല്‍

കോഴിക്കോട്: ജനം ടിവിയുടെ മുസ്ലിം വര്‍ഗ്ഗീയ പതിപ്പായി മീഡിയ വണ്‍ ചാനല്‍ തരംതാഴുന്നത് കാണുമ്പോള്‍ അല്‍ഭുതത്തേക്കാളേറെ വെറുപ്പാണ് തോന്നുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍.

ജന്മഭൂമിയുടെ ജമാഅത്തെ ഇസ്ലാമി എഡിഷനായി മാധ്യമം പത്രവും സമീപകാലത്തായി പരിണമിക്കുന്നത് ആശങ്കയോടെ മാത്രമേ നിരീക്ഷിക്കാനാകൂ. ഇടതുപക്ഷ വിരുദ്ധത മൂത്ത് അന്ധരും ബധിരരും മൂകരുമായിത്തീര്‍ന്ന അതിതീവ്രന്‍മാരായ ജമാഅത്തിലെ നാദാപുരം – കുറ്റ്യാടി ടീം നടത്തുന്ന ഈ തീക്കളി ഭാവിയില്‍ നാടിനും സമൂഹത്തിനും ആപത്തേ ഉണ്ടാക്കൂവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു

നമ്മുടെ മക്കളെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നകറ്റി ഭ്രാന്തമായ മതാവേശത്തിന്റെ അടിമകളാക്കി ഐ.എസ്സിലേക്ക് എറിഞ്ഞു കൊടുക്കാനുള്ള നിഗൂഢ നീക്കം കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോയാല്‍ നമ്മെ കാത്തിരിക്കുന്നത് മറ്റൊരു യെമനാകും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

https://www.facebook.com/drkt.jaleel/photos/a.882587491830065/2212063982215736/?type=3&__xts__%5B0%5D=68.ARALxZLkoq2FFwJ8bdAOeA72-_wi5DYXBwLGgYD_7KOl1s6MghuCevc3N0gxRwP2o5GwMMYM_llVTdXTHYF_v-2Q3ZHFSH5XzpCjvNOLH3tDo9XGxLEzonpy2XEwHMqhSh2VDtk_3W8uH2KZPhjDCeB1IlSC9NNoiDIedg2VqvTfm_uT3ETEdN8HzhoyBLYNUD1e-9fgsZq4bUG6mqr0BNHB0Yc6e8LPGjh4EwLysjWhPVPidXZ649zBe3QLqou8T3nw6PnFuGj1ssDz0fAYkbQAjkCWJlIWzxVJvCTxmI3KJ4MyKM2jwJWGqt7U3nUImchmax3yOhKHn86cEvOxGPfKlQ&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button