Latest NewsElection NewsKerala

കള്ളവോട്ട് ; തെളിവെടുപ്പ് ആരംഭിച്ചു

കണ്ണൂർ : കണ്ണൂർ പാമ്പുരുത്തിയിൽ ലീഗ് പ്രവത്തകർ കള്ളവോട്ട് ചെയ്‌തെന്ന് പരാതി നൽകിയ എൽഡിഎഫ് പ്രവർത്തകർ ഹിയറിങ്ങിനായികളക്ട്രേറ്റിലെത്തി.പാമ്പുരുത്തി ബൂത്ത് നമ്പർ 166 ലെ പ്രിസൈഡിങ് ഓഫീസർ,പോളിംഗ് ഓഫീസർമാർ എന്നിവരും ഹാരാജായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button