KeralaLatest News

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്

കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 120 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുറവ് സംഭവിക്കുന്നത്.പവന് 23,480 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 2,935 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.വ്യാഴാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button