CricketLatest News

ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ്- കൊൽക്കത്ത പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ്- കൊൽക്കത്ത പോരാട്ടം. ഇന്ന് രാത്രി എട്ട് മണിക്ക് പഞ്ചാബിൽ വെച്ചാണ് മത്സരം. പോയിന്റ് നിലയില്‍z ആറും ഏഴും സ്ഥാനത്താണ് ടീമുകള്‍. അതുകൊണ്ട് തന്നെ ഇരു ടീമുകൾക്കും ഇന്നത്തെ വിജയം അനിവാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button