Latest NewsMobile PhoneTechnology

സാംസങിന്റെ A30 സ്മാർട്ട് ഫോണിനെ പരിചയപ്പെടാം

ഗ്യാലക്സി എസീരിസിൽ സാംസങ് അവതരിപ്പിച്ച മോഡലാണ് A30. ലോ എന്‍ട്രി ശ്രേണിയിൽ പ്പെടുന്ന ഫോൺ എന്ന് പറയുമെങ്കിലും മറ്റുള്ളവയെ അപേക്ഷിച്ച് സ്ലിം പ്രൊഫൈലോടു കൂടിയ വലിയ സ്മാര്‍ട്ട്ഫോണ്‍ തന്നെയാണ് ഗ്യാലക്സി എ30.

SAMSUNG A30 TWO

6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് വാട്ടര്‍നോച്ച് ഡിസ്പ്ലേ, എക്സിനോസ് 7904 പ്രോസസ്സർ, പിന്നില്‍ 16 മെഗാപിക്സൽ, 5 മെഗാപിക്സല്‍ ഇരട്ട ക്യാമറ, 25 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ 4 ജി.ബി റാം, 64 ജി.ബി ഇന്റേണല്‍ മെമ്മറി, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.ആൻഡ്രോയിഡ് 9 പൈ ഓഎസിലായിരിക്കും ഫോൺ പ്രവർത്തിക്കുക. 15490 രൂപയ്ക്ക് ഈ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം.

SAMSUNG A30

shortlink

Related Articles

Post Your Comments

Related Articles


Back to top button