Latest NewsUAEGulf

കെട്ടിടത്തിൽ നിന്നു വീണ് മൂന്നു വയസുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം

അജ്‌മാൻ : കെട്ടിടത്തിൽ നിന്നു വീണ് മൂന്നു വയസുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം. അൽ നുഐമിയയിൽ അറബ് കുടുംബത്തിലെ കുട്ടിയാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കുടുംബം താമസിക്കുന്ന ആറാം നിലയിലെ ജനാലയിൽ നിന്നു കാൽവഴുതി വീഴുകയായിരുന്നുവെന്നും തത്സമയം മരണം സംഭവിക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. രക്ഷിതാക്കൾ കുട്ടിയുടെ കാര്യത്തിൽ അശ്രദ്ധ കാണിച്ചിട്ടുണ്ടെന്നു തെളിഞ്ഞാൽ അവർക്കെതിരെ കേസ് എടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button