Latest NewsIndia

ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം മുറിച്ച് 17കാരി

ഹരിയാന: പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ലിംഗം മുറിച്ച് 17കാരി. ഹരിയാനയിലാണ് സംഭവം നടന്നത്. അടുത്തുള്ള വനത്തിലേക്ക് പോയ പെൺകുട്ടിയെ കത്തിമുനയിൽ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ 23കാരനായ റയീസ് എന്ന യുവാവ് ശ്രമിച്ചു. ഇയാളിൽ നിന്നും കത്തി പിടിച്ചു വാങ്ങി പെൺകുട്ടി  ലിംഗം മുറിക്കുകയായിരുന്നു.   കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അതേസമയം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button