Latest NewsIndia

ബിജെപി പ്രവർത്തകൻ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു

ശ്രീനഗർ : ബിജെപി പ്രവർത്തകൻ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചു. തെക്കൻ കാശ്മീരിൽ വെരിനാഗിലെ നൗഗാമിൽ ഗുൽ മോഹ്ദ് മിർ എന്നയാളാണ് കൊല്ലപ്പെട്ടതെന്നു വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ സേന  പ്രദേശം വളഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button