Latest NewsInternational

പെ​രു​മ്പാ​മ്പി​നെ ക​ഴു​ത്തി​ൽ ഇ​ട്ട് സാഹസികപ്രകടനം : ഒടുവിൽ സ​ർ​ക്ക​സ് ജീവനക്കാരന് സംഭവിച്ചതിങ്ങനെ

മോസ്‌കോ :പെ​രു​മ്പാ​മ്പി​നെ ക​ഴു​ത്തി​ൽ ഇ​ട്ട് കാ​ണി​ക​ൾ​ക്കു മു​മ്പി​ൽ സാഹസികപ്രകടനം നടത്തിയ സ​ർ​ക്ക​സ് അ​ഭ്യാ​സി​ക്ക് ദാരുണാന്ത്യം. റ​ഷ്യ​യി​ലാ​ണ് അതിദാരുണമായ സംഭവം നടന്നത്. ​നൂറുകണ​ക്കി​ന് കാ​ണി​ക​ൾ​ക്കു മു​മ്പി​ൽ വ​ച്ച് ഇയാൾ പാ​മ്പി​നെ ക​ഴു​ത്തി​ൽ ഇ​ട്ട് അ​ഭ്യാ​സ പ്രകടനം നടത്തവേ അ​ൽ​പ്പ സ​മ​യ​ത്തി​ന​കം പാ​മ്പ് ഇ​യാ​ളു​ടെ ക​ഴു​ത്തി​ൽ വ​രി​ഞ്ഞു മു​റു​ക്കി.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ഇ​യാ​ൾ നി​ല​ത്തു വീ​ണ്. എന്നാൽ കാ​ണി​ക​ൾ​ക്ക് കാ​ര്യമെന്തെന്നു ആദ്യം മനസിലായില്ല. നി​ല​ത്തു വീ​ണ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​രം നി​ശ്ച​ല​മാ​യ​പ്പോ​ൾ ഭ​യ​ന്നു പോ​യ കാ​ണി​ക​ൾ ഉ​റ​ക്കെ നി​ല​വി​ളി​ച്ചപ്പോൾ സഹപ്രവർത്തകർ എത്തി പാ​മ്പി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​ൽ നി​ന്നും നീ​ക്കം ചെ​യ്തു​വെ​ങ്കി​ലും രക്ഷപ്പെടുത്താനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button