Latest NewsKeralaNattuvartha

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

കൊച്ചി: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടന്തറ ചിറ്റേത്തു കുടിയിൽ മാഹിനെ ആണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഫെയ്സ് ബുക്ക് വഴി സൗഹൃദത്തിലായ ശേഷം എറണാകുളത്ത് പോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ വിളിച്ച് വരുത്തി കണ്ടന്തറയിലെ ഒരു വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button