Latest NewsIndia

സി​നി​മാ താ​ര​ത്തിനൊപ്പമുള്ള കു​മാ​ര​സ്വാ​മി​യു​ടെ വ്യാ​ജ ചി​ത്രം പ്ര​ച​രി​പ്പിച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: ക​ന്ന​ട സി​നി​മാ താ​ര​ത്തിനൊപ്പം ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെയ്‌ത്‌ പ്രചരിപ്പിച്ച സംഭവത്തിൽ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​ന്ന​ഡ ഓ​ണ്‍​ലൈ​ന്‍ ന്യൂ​സ് പോ​ര്‍​ട്ട​ലി​ന്‍റെ സ്ഥാ​പ​ക​ന്‍ എ. ​ഗം​ഗാ​ധ​ര്‍, അ​ജി​ത് ഷെ​ട്ടി ഹ​രാ​ഞ്ചെ എ​ന്നി​വരാണ് അറസ്റ്റിലായത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​ധ്യ​മ ഉ​പ​ദേ​ഷ്ടാ​വ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button