Latest NewsIndia

ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

മും​ബൈ: ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം.മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ട്‌​ലി​പാ​ട​യി​ലാണ് സംഭവം . ഒ​ന്നി​ലേ​റെ അ​ഗ്നി​ശ​മ​ന​സേ​നാ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.

സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പൊ​ള്ള​ലേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button