Latest NewsFootball

റൊ​ണാ​ള്‍​ഡോ നേ​ടി​യ ഗോ​ളി​ന്‍റെ മി​ക​വി​ല്‍ ര​ക്ഷ​പെ​ട്ട് യു​വ​ന്‍റ​സ്

യു​വ​ന്‍റ​സ്: സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോയുടെ ഗോളിന്റെ മികവിൽ സമനില നേടി യു​വ​ന്‍റ​സ്. ടൊ​റീ​നോ​യോ​ടാ​ണ് യു​വ​ന്‍റ​സ് 1-1ന്‍റെ സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ല്‍ ലു​കി​വ്ഹി​ന്‍റെ ഗോ​ളി​ലൂ​ടെ ടൊ​റീ​നോ മു​ന്നി​ല്‍ എ​ത്തി​. ക​ളി​തീ​രാ​ന്‍ മി​നി​റ്റു​ക​ള്‍ ശേ​ഷി​ക്കെ ഒ​രു ഹെ​ഡ്ഡ​റി​ലൂ​ടെ​യാ​ണ് റൊ​ണാ​ള്‍​ഡോ ഇ​തി​ന് മ​റു​പ​ടി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button