Latest NewsInternational

ശ​ക്ത​മാ​യ ഭൂ​ച​ല​നം

മ​നി​ല: മ്യാ​ന്‍​മ​റി​ലും ഫി​ലി​പ്പീ​ന്‍​സി​ലും ശ​ക്ത​മാ​യ ഭൂ​ച​ലനം. ഫി​ലി​പ്പീ​ന്‍​സി​ലെ സാ​ന്‍​ജോ​സി​ലു​ണ്ടാ​യ ഭൂ​ച​ല​നം 5.7 തീ​വ്ര​ത രേഖപ്പെടുത്തി. മ്യാ​ന്‍​മ​റി​ലെ യാം​ഗ് മേ​ഖ​ല​യി​ലു​ണ്ടാ​യ ഭൂ​ച​ല​നം 5.1 തീ​വ്ര​ത ഉള്ളതായിരുന്നു. അതേസമയം ര​ണ്ട് ഭൂ​ച​ല​ന​ങ്ങ​ളി​ലും ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button