Election NewsKeralaLatest News

കള്ളവോട്ട് പരാതി ; ജില്ലാ കളക്ടർ ദൃശ്യങ്ങൾ പരിശോധിക്കുന്നു

കാസർകോട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ 43 പ്രശ്‌ന ബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ ജില്ലാ കളക്ടർ പരിശോധിക്കുന്നു. ബൂത്ത് ലെവൽ ഓഫീസർമാരോട് ഹാജരാകാനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സംശയം തോന്നിക്കുന്ന രീതിയിൽ പെരുമാറ്റം ഉണ്ടായാൽ അത് റിപ്പോർട്ട് ചെയ്യാനും കളക്ടർ പരിശോധന നടത്തുന്നവരോട് നിർദ്ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button