KeralaLatest News

വിശുദ്ധിയുടെ നിറവില്‍ ഇന്ന് റംസാന്‍ ഒന്ന്

കോഴിക്കോട്: ഇസ്ലാം മത വിശ്വാസികള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങളിലേയ്ക്ക്. വ്രത ശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് റംസാന്‍ വ്രതം ഇന്ന് തുടങ്ങും. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് ഇന്നലെ രാത്രിയോടെ മാസപ്പിറവി കണ്ടത്. തിരുവനന്തപുരത്തും മാസപിറവി കണ്ടു. ഇതിന്റെ അടിസ്ഥാത്തിസാണ് ഇന്നു മുതല്‍ റംസാന്‍ വ്രതം തുടങ്ങുന്നത്. മാസപിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button