Latest NewsMobile PhoneTechnology

സെന്‍ഫോണ്‍ ശ്രേണിയിൽ പുതിയ ഫോൺ അവതരിപ്പിക്കാൻ തയാറായി അസ്യൂസ്

പുതിയ ഫോൺ അവതരിപ്പിക്കാൻ തയാറായി അസ്യൂസ്. സെന്‍ഫോണ്‍ 6 എന്ന മോഡൽ മെയ് 16ന് പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. സെന്‍ഫോണിന്റെ 5zന്റെ പിന്‍ഗാമിയായി പ്രീമിയര്‍ ഫീച്ചറുകളുമായിട്ടാണ് സെന്‍ഫോണ്‍ 6 എത്തുക. നോച്ച് ഡിസ്പ്ലെ, പോപ് അപ് സെല്‍ഫി ക്യാമറ എന്നിവ പ്രതീക്ഷിക്കാം. ഫോണിന്റെ മറ്റു സവിശേഷതകൾ,വില എന്നി വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

ZENFONE 6

shortlink

Related Articles

Post Your Comments

Related Articles


Back to top button