Latest NewsKerala

പൂരം കൊടിയേറിയപ്പോൾ തിടമ്പെടുക്കാതെ ചെര്‍പ്പുളശ്ശേരിപാര്‍ത്ഥന്‍ യാത്രയായി

പാലക്കാട്: തൃശൂർ പൂരം കൊടിയേറിയപ്പോൾ തിടമ്പെടുക്കാതെ ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍ യാത്രയായി. കേരളത്തിലെ പ്രശസ്തരായ ആനകളിലൊന്നായിരുന്ന ചെര്‍പ്പുളശ്ശേരി പാര്‍ത്ഥന്‍. 44 വയസ്സായിരുന്നു. ഇന്ന് കൊടിയേറിയ തൃശ്ശൂര്‍ പൂരത്തിന് കണിമംഗലം ശാസ്താവിന്‍റെ തിടമ്ബേറ്റാന്‍ നിശ്ചയിച്ചിരുന്നത് പാര്‍ത്ഥനെയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു പാര്‍ത്ഥന്‍. ഇളമുറ തമ്പുരാന്‍ എന്നാണ് ആനപ്രേമികള്‍ പാര്‍ത്ഥനെ വിശേഷിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button