Education & Career

ഇന്ത്യന്‍ നാവികസേനയില്‍ അവസരം

ന്യൂഡൽഹി: ഇന്ത്യന്‍ നാവികസേനയില്‍ സെയിലര്‍ തസ്തികയില്‍ അവസരം. അവിവാഹിതരായ പുരുഷന്മാരില്‍നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കുന്നവർ 1994 ഒക്ടോബര്‍ ഒന്നിനും 2002 സെപ്തംബര്‍ 30നും ഇടയില്‍ (രണ്ട് തിയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. പ്രാഥമിക സ്‌ക്രീനിങ്, അവസാന സ്‌ക്രീനിങ്, കായിക പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 19. വിശദവിവരം വെബ്‌സൈറ്റില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button