Latest NewsIndia

തീവ്രവാദി ആക്രമണം : ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റു

ശ്രീ​ന​ഗ​ര്‍: തീവ്രവാദി ആക്രമണം. ജ​മ്മു​കാ​ഷ്മീ​രി​ല്‍ ഷോ​പ്പി​യാ​നി​ലെ സെ​യി​ന്‍​പോ​റ​യിലുണ്ടായ ആക്രമണത്തിൽ ര​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വെ​ടി​യേ​റ്റു. പ​രി​ക്കേ​റ്റ  ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button