Latest NewsIndia

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടു​ഘ​ട്ടം ബാ​ക്കി​നി​ല്‍​ക്കെ അ​സാ​ധാ​ര​ണ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍ക്കൊരുങ്ങി പ്രതിപക്ഷം

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടു​ഘ​ട്ടം ബാ​ക്കി​നി​ല്‍​ക്കെ രാ​ഷ്ട്ര​പ​തി​യെ കാ​ണാ​ന്‍ പ്രതിപക്ഷം തയ്യാറെടുക്കുന്നതായി സൂചന. ​രു പാ​ര്‍​ട്ടി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത അ​വ​സ്ഥ വ​ന്നാ​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ക്ക​രു​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി​യെ എ​തി​ര്‍​ക്കു​ന്ന 21 രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ രാ​ഷ്ട്ര​പ​തി​യെ കാണുമെന്നാണ് കരുതുന്നത്. പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ളു​ടെ മു​ന്ന​ണി​ക​ളെ ത​ക​ര്‍​ക്കാ​ന്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​ക്ക് രാ​ഷ്ട്ര​പ​തി അ​വ​സ​രം ന​ല്‍​കു​മെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ നീ​ക്ക​മെ​ന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button