Latest NewsInternational

മുസ്ലീം പള്ളിക്കു സമീപം സ്‌ഫോടനം: നാല് പേര്‍ മരിച്ചു

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​റി​ല്‍ ആ​രാ​ധ​നാ​ല​യ​ത്തി​നു സ​മീ​പ​ത്ത് സ്ഫോടനം. സൂഫി പള്ളിക്കു സമീപമുണ്ടായ ബോംബ് ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്ര​ശ​സ്ത​മാ​യ ദത്ത ദ​ര്‍​ബാ​ര്‍ സൂ​ഫി ആ​രാ​ധ​നാ​ല​യ​ത്തി​നു സ​മീ​പ​മാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ‍​യ​ത്.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ല​ക്ഷ്യം​വ​ച്ചാ​ണ് ബോം​ബാ​ക്ര​മ​ണം ന​ട​ന്ന​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2017ല്‍ ​പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ല്‍ സൂ​ഫി സ്മാ​ര​ക​ത്തി​നു​ നേ​ര്രെ ആക്രമണം നടന്നിരുന്നു. ​അന്നത്തെ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 72ല്‍ ​അ​ധി​കം​പേ​രാണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button