Latest NewsInternationalVideos

ഭ​ക്ഷ​ണ​പൊ​തി പൊ​ട്ടി​ച്ച് കഴിച്ച് വിശപ്പകറ്റുന്ന ആ​മ : രസകരമായ വീഡിയോ കാണാം

ഭ​ക്ഷ​ണ​പൊ​തി പൊ​ട്ടി​ച്ച് കഴിച്ച് വിശപ്പകറ്റുന്ന  ആ​മയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. സം​ഭ​വം ന​ട​ന്ന​ത് എ​വി​ടെ​യാ​ണെന്നുള്ള വിവരങ്ങൾ ലഭ്യമല്ല. ഒ​രു ഷെ​ൽ​ഫി​ൽ അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന ​ നി​ര​വ​ധി ഭ​ക്ഷ​ണ പൊ​തി​ക​ളി​ൽ ഒന്നാണ് ഈ ​ആ​മ പൊ​ട്ടി​ക്കുന്നതും അ​തി​നു​ള്ളി​ലെ ഭ​ക്ഷ​ണം ക​ടി​ച്ചെ​ടു​ത്ത് ക​ഴി​ക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണുവാൻ സാധിക്കുന്നു. ഒരാൾ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ഈ വീഡിയോ 20 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​കൾ കണ്ടു കഴിഞ്ഞു. ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ഈ വീഡിയോക്ക് ല​ഭി​ക്കു​ന്നു​ണ്ട്.

https://twitter.com/SlenderSherbet/status/1125027053882028033

shortlink

Related Articles

Post Your Comments

Related Articles


Back to top button