Latest NewsIndia

മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ കുട്ടിക്ക് പരീക്ഷയിൽ മികച്ച നേട്ടം

ന്യൂ​ഡ​ല്‍​ഹി: മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ കുട്ടിക്ക് പ​ത്താം ക്ലാ​സ് പരീക്ഷയിൽ മികച്ച നേട്ടം. നോ​യി​ഡ സ്വ​ദേ​ശി വി​വേ​ക് ശ്രീ​ധ​റി​ന് എ​ഴു​തി​യ മൂ​ന്ന് വി​ഷ​യ​ങ്ങ​ളി​ല്‍ 95-ലേ​റെ മാ​ര്‍​ക്ക്. പരീക്ഷ നടന്നുകൊണ്ടിരുന്ന സമയത്താണ് വി​വേ​ക് മരണത്തിന് കീഴങ്ങിയത്.ര​ണ്ടാം വ​യ​സി​ല്‍ ബാ​ധി​ച്ച മ​സ്‌​ക്യു​ല​ര്‍ ഡി​സ്‌​ട്രോ​ഫി​വാ​ണ് കുട്ടിയെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

അ​മി​റ്റി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു വി​വേ​ക്. വിവേകിന് ഇം​ഗ്ലീ​ഷി​ന് 100, സ​യ​ന്‍​സി​ന് 96, സം​സ്‌​കൃ​ത​ത്തി​ന് 97 എ​ന്നി​ങ്ങ​നെ​യാ​ണ് മാ​ര്‍​ക്ക്. കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, സോ​ഷ്യ​ല്‍ സ്റ്റ​ഡീ​സ് പ​രീ​ക്ഷ​ക​ള്‍‌ എ​ഴു​തു​ന്ന​തി​ന് മു​മ്പ് വിവേക് മരിച്ചിരുന്നു.അ​സു​ഖ​ബാ​ധി​ത​നാ​യി ക്ഷീ​ണി​ത​നാ​യി​ട്ടും വി​വേ​ക് പൊ​തു​വി​ഭാ​ഗ​ത്തി​ലാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇം​ഗ്ലീ​ഷ്, സ​യ​ന്‍​സ് പ​രീ​ക്ഷ​ക​ള്‍​ക്ക് സ്‌​ക്രൈ​ബി​നെ വെ​ച്ചി​രു​ന്നെ​ങ്കി​ലും സം​സ്‌​കൃ​തം സ്വ​യം എ​ഴു​തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button