Latest NewsIndia

ഏറ്റുമുട്ടലിൽ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ൾ കൊല്ലപ്പെട്ടു

കോ​രാ​പു​ട് : ഒ​ഡീ​ഷ​യി​ൽ സു​ര​ക്ഷാ സേ​നയുമായുള്ള ഏറ്റുമുട്ടലിൽ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.ഒ​ഡീ​ഷ​യി​ലെ കോ​രാ​പു​ടി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ആ​ന്ധ്രാ​പ്ര​ദേ​ശ് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് ക​ന്‍​വാ​ര്‍ എ​സ്പി വി​ശാ​ല്‍ സിം​ഗ് പ​റ​ഞ്ഞു.

സു​ര​ക്ഷാ സേ​ന മാ​വോ​യി​സ്റ്റു​ക​ൾക്കായി വനത്തിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഏ​പ്രി​ല്‍ 18ന് ​ന​ട​ന്ന ര​ണ്ടാം ഘ​ട്ട ലോ​ക്സ​ഭാ വോ​ട്ടെ​ടു​പ്പി​നി​ടെ മാ​വോ​യി​സ്റ്റു​ക​ളു​ടെ വെ​ടി​യേ​റ്റ് ഒ​ഡീ​ഷ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button